ഔദ്യോഗിക Blogger ആപ്പിന്റെ ഏറ്റവും പുതിയ റിലീസ് ഡൗൺലോഡ് ചെയ്‌ത്, എവിടെയായിരുന്നാലും ബ്ലോഗിംഗ് ആരംഭിക്കുക. Android-നുള്ള Blogger ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:
* ഡ്രാഫ്റ്റിലേക്ക് സംരക്ഷിക്കാനോ ഉടനടി പ്രസിദ്ധീകരിക്കാനോ കഴിയുന്ന പോസ്‌റ്റ് രചിക്കാം
* നിലവിലുള്ള പോസ്‌റ്റുകൾ എഡിറ്റ് ചെയ്യാം
* നിങ്ങളുടെ സംരക്ഷിച്ചതോ പ്രസിദ്ധീകരിച്ചതോ ആയ പോസ്‌റ്റുകളുടെ ലിസ്‌റ്റ് കാണാം
* നിങ്ങൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ട്/ബ്ലോഗ് ഉണ്ടെങ്കിൽ തമ്മിൽ മാറാം
* ഗ്യാലറിയിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തുകയോ ആപ്പിൽ നിന്ന് നേരിട്ട് ഒരു ചിത്രമെടുക്കുകയോ ചെയ്യാം
* നിങ്ങളുടെ പോസ്‌റ്റുകളിലേക്ക് ലേബലുകൾ ചേർക്കാം
Android-നുള്ള Blogger ആപ്പ് ഉപയോഗിച്ച്, നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ ബ്ലോഗിലേക്ക് പോസ്‌റ്റുകൾ വേഗത്തിലും എളുപ്പത്തിലും പ്രസിദ്ധീകരിക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂൺ 30